Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL നാറാത്ത് യു.പി. സ്കൂളിലെ വിദ്യാർഥികൾക്ക്സൈക്കിൾ വിതരണം ചെയ്തു

നാറാത്ത് യു.പി. സ്കൂളിലെ വിദ്യാർഥികൾക്ക്സൈക്കിൾ വിതരണം ചെയ്തു

നാറാത്ത് : നാറാത്ത് യു. പി. സ്കൂളിൽ സൈക്കിൾ വിതരണം പഞ്ചായത്തംഗം മിനി ദിനേശൻ ഉദ്ഘാടനം ചെയ്തു. മാനേജർ കെ.വി.സുരേന്ദ്രനാണ്  സൈക്കിളുകൾ സ്പോൺസർ ചെയ്തത്.  പ്രഥമാധ്യാപിക സി.കെ.സുധ, സീനിയർ അസിസ്റ്റന്റ്  കെ.എൻ.ആനന്ദ്,  പി.ടി.എ. പ്രസിഡന്റ്‌ എ.വി.ദിൽന, മദർ പി ടി എ പ്രസിഡന്റ്‌ ടി സ്വർണലത, സ്റ്റാഫ്‌ സെക്രട്ടറി  സുമയ്യ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments