Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബിആര്‍സികുട്ടിഗവേഷക കൂട്ടം പ്രൊജക്ടുകള്‍ അവതരിപ്പിച്ചു

സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബിആര്‍സികുട്ടിഗവേഷക കൂട്ടം പ്രൊജക്ടുകള്‍ അവതരിപ്പിച്ചു

 
 മയ്യില്‍: സമഗ്ര ശിക്ഷയും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് നാടിന്റെ വികസനത്തിനായി കുട്ടി ഗവേഷകര്‍ കണ്ടെത്തിയ  കാഴ്ചപ്പാടുകളുടെയും പദ്ധതികളുടെയും അവതരണങ്ങള്‍ നടത്തി. തളിപ്പറമ്പ് സൗത്ത് ബിആര്‍സി ഹാളില്‍ നടന്ന പരിപാടി സമഗ്ര ശിക്ഷ ജില്ലാ പൊജക്ട് കോര്‍ഡിനേറ്റര്‍ ഇ.സി. വിനോദ് ഉദ്ഘാടനം ചെയ്തു.  ബി.പി.സി. എം.വി.നാരായണന്‍ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.പി. പ്രദീപന്‍ അവതരണങ്ങളുടെ ക്രോഡീകരണം നടത്തി. എം.പി. നഫീറ,സിആര്‍സി കോര്‍ഡിനേറ്റര്‍ സൗമ്യ പ്രസാദ് എന്നിവര്‍ സംസാരിച്ചു.

0/Post a Comment/Comments