Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കെഎസ്എസ്പിയു കൊളച്ചേരി യൂണിറ്റ് വാര്‍ഷിക സമ്മേളനം

കെഎസ്എസ്പിയു കൊളച്ചേരി യൂണിറ്റ് വാര്‍ഷിക സമ്മേളനം

കൊളച്ചേരി: കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊളച്ചേരി യൂണിറ്റ് വാര്‍ഷിക സമ്മേളനം മയ്യില്‍ ബ്ലോക്ക് സെക്രട്ടറി സി.പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. പി.രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി എം.വി. കരുണാകരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടവതരിപ്പിച്ചു. കെ.ഉണ്ണിക്കൃഷ്ണന്‍, കെ.വി.യശോദ, സിരാമകൃഷ്ണന്‍, സി.കെ.ജനാര്‍ദ്ധനന്‍ നമ്പ്യാര്‍, വി.വി.വിജയരാഘവന്‍, കെ.കെ.ലളിതകുമാരി, കെ.ജ്യോതി തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികൾ: പി.രാമകൃഷ്ണന്‍ (പ്രസി), എം.വി.കരുണാകരന്‍, എം.അംബുജാക്ഷി, സി.സാവിത്രി (വൈസ്.പ്രസി), കെ.ഉണ്ണിക്കൃഷ്ണന്‍ (സെക്ര), എ.പി.രമേശന്‍, കെ.ജ്യോതി, പി.ശശിധരന (ജോ.സെക്ര), ടി.സുബ്രഹ്മണ്യന്‍ (ഖജ)

0/Post a Comment/Comments