ചിറക്കൽ: റിട്ട: സർവ്വേ ഓഫ് ഇന്ത്യ ജീവനക്കാരൻ പനങ്കാവ് ശങ്കരൻ കടക്ക് സമീപം പുതിയ പുരയിൽ ഗോപി (86) ബാംഗ്ലൂർ രാമമൂർത്തി നഗർ ഗോൾഡൻ ഗേറ്റ് അപ്പാർട്ട്മെന്റിൽ നിര്യാതനായി.
ഭാര്യ ശ്യാമള (പയ്യന്നൂർ)
മക്കൾ ഷൈജ അരുൺ, ജിഷ ശിവകുമാർ...
മരുമക്കൾ അരുൺ (ആസ്‌ട്രേലിയ), ശിവകുമാർ (ബാംഗ്ലൂർ )
സഹോദരങ്ങൾ അനന്തൻ (പനങ്കാവ്), പരേതരായ നാരായണൻ, രാഘവൻ മാസ്റ്റർ (രാമഗുരു യു. പി സ്കൂൾ പുഴാതി)
സംസ്കാരം ബാംഗ്ലൂരിൽ നടത്തി.

Post a Comment