Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 കണ്‍വെന്‍ഷന്‍
 ചട്ടുകപ്പാറ: സിഐടിയു വേശാല മേഖലാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.  ജില്ലാ സെക്രട്ടറി എം.സി. ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു. കെ. പ്രിയേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.കെ.രാമചന്ദ്രന്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു.  എ.കൃഷ്ണന്‍,
 ഏറിയ സെക്രട്ടറി എ. ബാലകൃഷ്ണന്‍, കെ.നാണു, പി.അജിത, കെ.വി.പവിത്രന്‍, കെ.പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. കെ. രാമചന്ദ്രന്‍(കണ്‍)

0/Post a Comment/Comments