നാറാത്ത് : ശ്രീ കെ വി സുമേഷ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 14 ലക്ഷം രൂപ ഉപയോഗിച്ച് നവീകരിച്ച നവീകരിച്ച നാറാത്ത് ശ്രീ തൃക്കൺ മഠം ശിവക്ഷേത്ര കുളം ഉദ്ഘാടനം ഇന്ന് (15.01.2026) രാത്രി 7 മണിക്ക് ശ്രീ കെ വി സുമേഷ് എംഎൽഎ നിർവ്വഹിക്കും. നാറാത്ത് ശ്രീ തൃക്കൺ മഠം ശിവക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തിൻ്റെ ഒന്നാം ദിനമായ ഇന്ന് (15.01.2026) വൈകുന്നേരം 5 മണിക്ക് ആരംഭികുന്ന കലവറ നിറക്കൽ ഘോഷയാത്രയോട് കൂടി മഹോത്സവത്തിന് ആരംഭം കുറിക്കും തുടർന്ന് കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് സുഭാഷ് അറുക്കരയും സംഘവും അവതരിപ്പിക്കുന്ന പാട്ടരങ്ങ് അരങ്ങേറും.
Post a Comment