മയ്യില്‍: കടൂര്‍ ഒറവയല്‍ ഗ്രാമദീപം വായനശാലക്കു സമീപത്തെ കോള്‍ട്ടേരി ടി.ഷജി (43) അന്തരിച്ചു.
അമ്മ: ടി.സരോജിനി.
ഭര്‍ത്താവ്: കോള്‍ട്ടേരി മനോജ് (ലോറി ഡ്രൈവര്‍)
മക്കള്‍: മേഖ, മയൂഖ്.(ഇരുവരും വിദ്യാര്‍ഥികള്‍)
സഹോദരി. ഷിജി.
സംസ്‌കാരം ഞായറാഴ്ച രാവിലെ 10ന് കണ്ടക്കൈപ്പറമ്പ് പൊതു ശ്മശാനത്തില്‍

Post a Comment