നാറാത്ത്. മുച്ചിലോട്ടു കാവിനു സമീപം പ്രദീപ നിവാസിൽ പ്രദീപ (64) നിര്യാതയായി.
പരേതനായ കൊരട്ടി ഗോപാലന്റെയും കൗസല്യയുടെയും മകളാണ്.
സഹോദരങ്ങൾ. പി പവിത്രൻ (സിപിഐഎം മയ്യിൽ ഏരിയ കമ്മിറ്റി അംഗം), പരേതനായ പ്രമോദ്, പ്രസന്ന (റിട്ട. അധ്യാപിക നാറാത്ത് യുപി സ്കൂൾ), പ്രമീള (ബക്കളം),
സംസ്കാരം നാളെ രാവിലെ 10.00 മണിക്ക് പയ്യാമ്പലത്ത്

Post a Comment