ഒറവയൽ ഗാലക്സിയുടെ ബാഡ്മിൻ്റൺ കോർട്ട് ഉദ്ഘാടനം നാളെ മയ്യിൽ: കടൂർ ഒറവയൽ ഗാലക്സി സ്പോർട്സ് ക്ളബ് നിർമിച്ച ബാഡ്മിൻ്റൺ കോർട്ടിൻ്റെ ഉദ്ഘാടനം ഫിബ്രുവരി ഒന്നിനു നടത്തും. ഗ്രാമദീപം വായനശാലക്കു സമീപം രാവിലെ നടക്കുന്ന ചടങ്ങ് റിട്ട: എസ്.ഐ. ടി. നാരായണൻ ഉദ്ഘാടനം ചെയ്യും. കോർട്ട് നിർമാണത്തിന് സഹകരിച്ച നെക്കോത്ത് ചന്ദ്രൻ മുഖ്യാതിഥിയാകും.
Post a Comment