Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കൊളച്ചേരിയിൽ ജാഗ്രതാ സമിതി ശിൽപശാല ഇന്ന് കൊളച്ചേരി : പഞ്ചായത്ത് ജാഗ്രതാ സമിതി ശിൽപശാല 31 ന് നടക്കും.

കൊളച്ചേരിയിൽ ജാഗ്രതാ സമിതി ശിൽപശാല ഇന്ന് കൊളച്ചേരി : പഞ്ചായത്ത് ജാഗ്രതാ സമിതി ശിൽപശാല 31 ന് നടക്കും.

കൊളച്ചേരി: കൊളച്ചേരി പഞ്ചായത്ത് ജാഗ്രതാ സമിതി ശിൽപശാല 31ന് നടത്തും. ഉച്ചക്ക് രണ്ടിന് പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ്  പരിപാടി. പഞ്ചായത്ത് പ്രസിഡൻ്റ്  ടി.വി. ഷമീമ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ജെൻഡർ കോർഡിനേറ്റർ പി.വി. ശ്രീജിന  ക്ലാസ് നയിക്കും.

0/Post a Comment/Comments