കയരളം : ഗോപാലൻ പീടികയ്ക്ക് സമീപം പാറയിൽ കോരൻ (84) അന്തരിച്ചു.( റിട്ടേഡ് ദേവസ്വം എക്സി കുട്ടീവ് ഓഫീസർ തിരുനെല്ലി )
ഭാര്യ - പാറുക്കുട്ടി ടീച്ചർ
മക്കൾ - സുഹാസ് പോള ( സി ഇ ഒ അൽ മാസ് ഹോസ്പിറ്റൽ കോട്ടക്കൽ )
പരേതനായ പ്രദീപ് പോള ( എഞ്ചിനീയർ കെ എസ് ഇ ബി )
മരുമകൾ - ദീപ.കെ.എൻ ( വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് )
സഹോദരങ്ങൾ പരേതരായ കല്യാണി കാരക്കീൽ , പഞ്ചാലി പാറയിൽ, ഒതേനൻ കാരക്കീൽ , ബാലൻ കാരക്കീൽ ,പാറു കാരക്കീൽ , ഗോപാലൻ പീടിക യിലെ വീട്ടിൽ പൊതുദർശനം 16.1.2026 വെള്ളിയാഴ്ച്ച രാവിലെ 7.30 മുതൽ സംസ്ക്കാരം 11 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ

Post a Comment