Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

  പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ആരംഭിക്കണം: കെഎസ്എസ്പിയു
മയ്യില്‍: പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടന്‍ അരംഭിക്കണമെന്ന് കെഎസ്എസ്പിയു മയ്യില്‍ വെസ്റ്റ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.  സംസ്ഥാന കമ്മിറ്റിയംഗം കെ.ടി.കത്രിക്കുട്ടി ഉദ്ഘാടനം ചെയ്തു.  സി.സി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പി.വി.രാജേന്ദ്രന്‍, എം. ദാമോദരന്‍ ,ടി.വി.പ്രമീള  എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. ഇട്ടമ്മല്‍ മുകുന്ദന്‍, സി.പത്മനാഭന്‍, കെ.വി.യശോദ, കെ.ബാലകൃഷ്ണന്‍,  വി.വി. വിജയരാഘവന്‍, കെ.പി.രാമകൃഷ്ണന്‍, കെ.കെ. ദിവാകരന്‍ ,കെ.പി.ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

0/Post a Comment/Comments