Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കരിങ്കൽക്കുഴിയിലെ ആദ്യകാല വായനശാല പ്രവർത്തകനും നാടക പ്രവർത്തകനും ആയിരുന്ന പി പി അമ്പു നിര്യാതനായി

കരിങ്കൽക്കുഴിയിലെ ആദ്യകാല വായനശാല പ്രവർത്തകനും നാടക പ്രവർത്തകനും ആയിരുന്ന പി പി അമ്പു നിര്യാതനായി

കരിങ്കൽക്കുഴി : ആദ്യകാല വായനശാല പ്രവർത്തകനും നാടക പ്രവർത്തകനും ആയിരുന്ന പി പി അമ്പു (85) നിര്യാതനായി.

ഭാര്യ: രോഹിണി എ പി

മക്കൾ: എ പി പ്രദീപൻ (ദുബായ്) എ പി സുരേശൻ (മുല്ലക്കൊടി കോ ഓപ്പറേറ്റീവ് റൂറൽ ബേങ്ക്- സി പി ഐ എം കൊളച്ചേരി എൽ സി മെമ്പർ), സിന്ധു എ പി

മരുമക്കൾ: ഷബീന (ചാല) പ്രസീത (ചെറുപഴശ്ശി - സി പി ഐ എം പാടിക്കുന്ന് ബ്രാഞ്ച് അംഗം), പ്രദീപ് കുമാർ (കാട്ടാമ്പള്ളി)

സഹോദരങ്ങൾ: പി പി പാഞ്ചാലി, പി പി കുഞ്ഞിരാമൻ (സിപിഐഎം കൊളച്ചേരി ലോക്കൽ മുൻ സെക്രട്ടറി - കരിങ്കൽകുഴി ബ്രാഞ്ച് അംഗം), പി പി ജാനകി, പി പി ഗോവിന്ദൻ, പരേതരായ നാരായണി, നാരായണൻ, കല്യാണി
സംസ്കാരം ജനുവരി 27 ചൊവ്വ രാവിലെ 10 മണിക്ക് പാടിക്കുന്ന് പൊതുശ്മശാനത്തിൽ.

0/Post a Comment/Comments