കണ്ണാടിപ്പറമ്പ് ഊട്ടുത്സവം ആദ്യ തുക ഏറ്റുവാങ്ങി
കണ്ണാടിപ്പറമ്പ്: വയത്തൂർ കാലിയാർ ക്ഷേത്രത്തിൽ ഫിബ്രവരി രണ്ടു മുതൽ ആറു വരെ നടക്കുന്ന ഊട്ടുത്സവത്തിന്റെ പ്രസാദ ഊട്ടിലേക്കുള്ള ആദ്യ തുക എം.കെ രമേശനിൽ നിന്ന് മേൽശാന്തി ഇ.എൻ.ഗോവിന്ദൻ നമ്പൂതിരി ഏറ്റുവാങ്ങി. അരയമ്പേത്ത് അച്ചുതൻ, ചോറൻ ഗോപാലൻ, എ. ചന്ദ്രൻ, കിരൺ പുല്ലൂപ്പി, എ.വി ഗോവിന്ദൻ, പ്രസാദ് നാരായണൻ, എൻ.വി. ലതീഷ് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment