ലയൺസ് ഇന്റർനാഷണൽ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി മയ്യിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകിക്കൊണ്ട് മയ്യിൽ ഗ്രാമപഞ്ചായത്ത് ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ പരിസരത്ത് ഫല വൃക്ഷതൈകൾ നട്ടു... ക്ലബ് പ്രസിഡന്റ് ലയൺ പി രാധാകൃഷ്ണൻ, ട്രഷറർ എ ഗോപിനാഥൻ, സി കെ പ്രേമരാജൻ, കെ വി ശിവരാമൻ, പി പി സുരേന്ദ്രൻ, ബഡ്സ് സ്കൂൾ ടീച്ചർ ബീന ബോബൻ എന്നിവർ നേതൃത്വം നൽകി...

Post a Comment