'തേനും വയമ്പും' പാലിയേറ്റീവ് ദിനാചരണം നടത്തി.
കുറ്റിയാട്ടൂര്‍: കുറ്റിയാട്ടൂര്‍ പഞ്ചായത്ത് പാലിയേറ്റീവ് ദിനാചരണം 'തേനും വയമ്പും' നടത്തി. ഇരിക്കൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. അബ്ദുള്‍ റഹിമാന്‍ ഉദ്ഘാടനം ചെയ്തു. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ.വി. നന്ദിനി, ടി.രാജന്‍, പി.വി.കോമള, കുതിരയോടന്‍ രാജന്‍, കെ.കെ. ഹുസൈന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി. സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.
Post a Comment