കണ്ണാടിപ്പറമ്പ്: വ്യാപാരി വ്യവസായി കണ്ണാടിപറമ്പ് യൂണിറ്റ് കമ്മിറ്റി ജനുവരി 31-തീയതി ശനിയാഴ്ച രാവിലെ 9 മണി മുതൽ കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്കൂളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മെഡിക്കൽ ക്യാമ്പ് വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയ സെക്രട്ടറി പി പി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വിശദ വിവരങ്ങൾക്ക് 9495074954( പി വി ശശിധരൻ)

Post a Comment