Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യില്‍ പഞ്ചായത്ത്പാലിയേറ്റീവ് കുടുംബ സംഗമം ഇന്ന്

മയ്യില്‍ പഞ്ചായത്ത്പാലിയേറ്റീവ് കുടുംബ സംഗമം ഇന്ന്



 മയ്യില്‍:  പഞ്ചായത്ത് സംഘടിപ്പിക്കുന്ന പാലിയേറ്റീവ് കുടുംബസംഗമം  കരുതല്‍ 20-ന് നടത്തും. നണിയൂര്‍നമ്പ്രം ഹട് വണ്‍ ടിട്രീറ്റ്  രാവിലെ  പത്തിന് പ്രലസിഡന്റ് സി.സി.വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്യും. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.അബ്ദുള്‍റഹിമാന്‍  പാലിയേറ്റീവ് നഴ്‌സുമാര്‍ക്ക് ആദരം നല്‍കും.

0/Post a Comment/Comments