പുറക്കുറ്റി തിരുവപ്പന മഹോത്സവം നാളെ
മയ്യില്‍: പുറക്കുറ്റി തിരുവപ്പന മഹോത്സവം 18.19 തീയ്യതികളില്‍ നടത്തും. 18-ന് വൈകീട്ട് മൂന്നിന് ദൈവത്തെ മലയിറക്കല്‍, ആറിന് ഊട്ടും വെള്ളാട്ടം. ഏവിന് പ്രസാദ സദ്യ. പത്തിന് കളിക്കപ്പാട്ടും അന്തിവേലയും. 11-ന് കലശം എഴുന്നള്ളത്ത്. 19-ന് പുലര്‍ച്ചെ അഞ്ചിന് തിരുവപ്പനയും വെള്ളാട്ടവും. ഉച്ചക്ക് 12-ന് പ്രസാദ സദ്യ.
Post a Comment