Home നാറാത്ത് ഈസ്റ്റ് എൽ പി സ്കൂൾ പണി പർത്തീകരിച്ച റോഡ് K.V സുമേഷ് MLA സന്ദർശിച്ചു ജിഷ്ണു കണ്ണൂർ -Monday, December 08, 2025 0 KV സുമേഷ് MLA യുടെ അസ്ഥിവികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച നാറാത്ത് ഈസ്റ്റ് എൽ പി സ്കൂൾ കോൺഗ്രീറ്റ് റോഡ് പണി പൂർത്തീകരിച്ചു.K. V സുമേഷ് MLA, LDF രണ്ടാം വാർഡ് സ്ഥാനാർഥി മിനി ദിനേശൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
Post a Comment