കരിങ്കൽക്കുഴി അരിമ്പ്ര റോഡിൽ ടി.കെ അനീഷ് (39) നിര്യാതനായി.
അച്ഛൻ: പരേതനായ ടി.കെ രാജൻ.
അമ്മ: ശാന്ത
ഭാര്യ: ഗ്രീഷ്മ അനീഷ്.
മക്കൾ: വിനായക്, വിഹാൻ.
സഹോദരങ്ങൾ: ജയന്തി, മനോഹരൻ, പ്രകാശൻ, പ്രിയ സന്തോഷ്.
സംസ്കാരം ഇന്ന് (ചൊവ്വ) 3:00 മണിക്ക് പാടിക്കുന്ന് പൊതുശ്മശാനം

Post a Comment