മുൻ കോൺഗ്രസ്സ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ലീഡർ ശ്രീ കെ കരുണാകരന്റെ 15ാം ചരമ വാർഷിക ദിനത്തിൽ ഇന്ന് (23/12/2025) അനുസ്മരവും പുഷ്പ്പാർച്ചനയും നടത്തി.
പഴശ്ശി പ്രിയ ദർശിനി മന്ദിരത്തിൽ രാവിലെ നടന്ന അനുസ്മരണ ചടങ്ങിൽ യൂസഫ് പാലക്കൽ ടി ഒ നാരായണൻ കുട്ടി വാസു ദേവൻ സി അച്ചുതൻ സഹദേവൻ പിവി കരുണാകരൻ എന്നിവരും പങ്കെടുത്തു.

Post a Comment