Home വേളം ശ്രീ മഹാഗണപതി ക്ഷേത്ര ശിവരാത്രി ഉത്സവം: ആഘോഷകമ്മിറ്റി രൂപീകരിച്ചു ജിഷ്ണു കണ്ണൂർ -Thursday, December 18, 2025 0 വേളം ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം ആഘോഷകമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികൾ :കെ. ബിജു (ചെയർമാൻ)എ. കെ. രാജ്‌മോഹൻ (ജനറൽ കൺവീനർ)വിനോദ് കണ്ടക്കൈ (ചെയർമാൻ, ആഘോഷകമ്മിറ്റി)സത്യനാരായണൻ (ഖജാൻജി)
Post a Comment