സിനിമകള്‍ ബഹിഷ്‌കരിക്കണം: ചേചന
മയ്യില്‍: സഹപ്രവര്‍ത്തകരെ പീഡിപ്പിക്കുന്നതിന് ക്വട്ടേഷന്‍ നല്‍കിയെന്ന് ആരോപണത്തിന് വിധേയനായ ദിലീപ് ആന്‍ഡ് കമ്പനിയുടെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന് ചേതന ഫിലിം ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റി പ്രവര്‍ത്തക യോഗം സഹൃദയരോട് ആവശ്യപ്പെട്ടു.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.കെ.ഭാസ്‌കരന്‍,കെ.പി.വിനോദ്കുമാര്‍,ടി.കെ.അശ്രഫ്, കെ.വല്‍സരാജ്, ടി.പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.
Post a Comment