Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പൊറോളത്ത് തൊഴിലുറപ്പ് തൊഴിലാളികൾ ക്രിസ്തുമസ് ആഘോഷിച്ചു

പൊറോളത്ത് തൊഴിലുറപ്പ് തൊഴിലാളികൾ ക്രിസ്തുമസ് ആഘോഷിച്ചു

കുറ്റിയാട്ടൂർ ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികൾ കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷിച്ചു. സൈറ്റിൽ നടന്ന ചടങ്ങിൽ വാർഡ്‌ മെമ്പർ യൂസഫ് പാലക്കൽ കേക്ക് മുറിച്ച് മുതിർന്ന അംഗത്തിന് നൽകി ഉദ്ഘാടനം നിർവഹിച്ചു. 


0/Post a Comment/Comments