നാറാത്ത് യു.പി. സ്കൂളിന് സമീപം സതീഷ് കുമാർ കെ.വി (51) നിര്യാതനായി.
പിതാവ് : പരേതരായ കെ.വി. കുമാരൻ
മാതാവ് : കെ.വി. ശാന്ത
ഭാര്യ: പ്രീത (തളിപ്പറമ്പ്)
മക്കൾ: നീരജ്, അമൽ രാജ് (പള്ളിക്കുന്ന് ഹയർ സെക്കൻ്ററി സ്ക്കൂൾ വിദ്യാർത്ഥി).
സഹോദരങ്ങൾ : കെ.വി. സന്തോഷ് കുമാർ (അപ്രൈസർ, കാനറാ ബാങ്ക്, മയ്യിൽ), സവിത കുമാരി (പൂമംഗലം, തളിപ്പറമ്പ് ), സഖിർഷകുമാരി (കോയമ്പത്തൂർ)
സംസ്കാരം ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് പയ്യാമ്പലത്ത്.

Post a Comment