Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാ‌ജ് പാട്ടീല്‍ അന്തരിച്ചു

മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാ‌ജ് പാട്ടീല്‍ അന്തരിച്ചു

ലാത്തൂർ: മുൻ കേന്ദ്ര ആഭ്യന്തരമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ശിവരാജ് പാട്ടീൽ (90) അന്തരിച്ചു. ലാത്തൂരിലെ വസതിയിൽ വച്ച് രാവിലെ 6:30 ഓടെയായിരുന്നു മരണം സംഭവിച്ചത്.
 
ലാത്തൂരിൽ നിന്ന് 7 തവണ ലോക്സഭയിലെത്തി. 2004 മുതൽ 2008വരെ ആദ്യ യുപിഎ സർക്കാരിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്നു. 2008ൽ മുംബൈ ഭീകരാക്രമണങ്ങളുടെ പശ്‌ചാത്തലത്തിൽ ശിവരാജ് പാട്ടീൽ രാജിവച്ചിരുന്നു.

0/Post a Comment/Comments