Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL നാറാത്ത് തൃക്കൺ മഠം ശിവ ക്ഷേത്രത്തിന് സമീപത്തെ ഇല്ലിക്കൽ ബാലകൃഷ്ണൻ എം. പി നിര്യാതനായി

നാറാത്ത് തൃക്കൺ മഠം ശിവ ക്ഷേത്രത്തിന് സമീപത്തെ ഇല്ലിക്കൽ ബാലകൃഷ്ണൻ എം. പി നിര്യാതനായി

നാറാത്ത് : നാറാത്ത് തൃക്കൺ മഠം ശിവ ക്ഷേത്രത്തിന് സമീപത്തെ ഇല്ലിക്കൽ ബാലകൃഷ്ണൻ എം. പി (64) നിര്യാതനായി.

ഭാര്യ : റീന .സി
മക്കൾ: ജിഷിൻ, ജിനേഷ്, ജയന്ത്, ജതിൻ
മരുമക്കൾ: അഷിത, ഭവ്യ, ശരണ്യ
ചെറുമക്കൾ: വിഹാൻ, ഇഷാനി, ആദ്രൂവ്.

നാളെ 12 മണിക്ക് വീട്ടിൽ പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് 2 മണിക്ക് നാറാത്ത് ഓണപ്പറമ്പ് സമുദായ ശ്മശാനത്തിൽ സംസ്കാരം

0/Post a Comment/Comments