Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL MAYYIL VARTHAKAL

 കെ.കരുണാകരന്‍ അനുസ്മരണം
പടം.24hari31 കൊളച്ചേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി എം.എന്‍ ചേലേരി സ്മാരക മന്ദിരത്തില്‍ സംഘടിപ്പിച്ച  കെ. കരുണാകരന്‍ അനുസ്മരണത്തില്‍ നിന്ന്
കൊളച്ചേരി:  കൊളച്ചേരി മണ്ഡലം കോണ്‍ഗ്രസ് കഗമ്മിറ്റി മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ അനുസ്മരണം എം.എന്‍ ചേലേരി സ്മാരക മന്ദിരത്തില്‍ സംഘടിപ്പിച്ചു. ഡി.സി.സി. നിര്‍വാഹക സമിതിയംഗം കെ.എം. ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.പി. സുമേഷ് അധ്യക്ഷത വഹിച്ചു. പി.കെ. പ്രഭാകരന്‍,എ.പി.രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു. പുഷ്പാര്‍ച്ചനയും നടത്തി.

0/Post a Comment/Comments