ബിജെപി സ്ഥാനാര്‍ഥി സംഗമം നടത്തി
പടം. 2hari22 ബിജെപി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സ്ഥാനാര്‍ഥി സംഗമം എ.പി.അബ്ദുള്ള ക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു.
കൊളച്ചേരി: കൊളച്ചേരി പഞ്ചായത്ത് ബിജെപി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും സ്ഥാനാര്‍തി സംഗമവും നടത്തി. ഈശാനമംഗലം സങ്കല്‍പ് ഐഎഎസ് അക്കാദമി ഗ്രൗണ്ടില്‍ നടന്ന പരിപാടി ദേശീയ വൈസ,് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.പി.ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം വി.വി. ഗീത, മുണ്ടേരി ചന്ദ്രന്‍, കെ.പി.ചന്ദ്രബാനു,എ.സഹജന്‍, പി.വിദേവരാജന്‍, പി.വിവേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.
Post a Comment