സമൂഹ മാധ്യമങ്ങളിൽ അപകീർത്തി പ്രചാരണം; യുവതിക്കെതിരെ മയ്യിൽ പോലീസ് സ്റ്റേഷനിൽ പരാതി
ജിഷ്ണു കണ്ണൂർ-0
വണ്ടർ കിഡ്‌സ് പ്രീ സ്കൂളിനും പ്രധാനാധ്യാപികക്കുമെതിരെ സമൂഹമാധ്യങ്ങളിലൂടെ അപകീർത്തി പ്രചാരണം നടത്തിയ സൗമ്യ പ്രശാന്ത് കയരളം എന്ന യുവതിക്കെതിരെ മയ്യിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
Post a Comment