Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഇ.വി.എം തകരാർ; നിർത്തിവെച്ച പോളിംഗ് പുനരാരംഭിച്ചു

ഇ.വി.എം തകരാർ; നിർത്തിവെച്ച പോളിംഗ് പുനരാരംഭിച്ചു

നാറാത്ത് ഗ്രാമപഞ്ചായത്ത് മുന്നാം വാർഡ് ഓണപ്പറമ്പ് പോളിംഗ് സ്റ്റേഷൻ 1 ലെ യന്ത്ര പ്രശ്നം പരിഹരിച്ചു.

യന്ത്ര തകരാറിനെ തുടർന്ന് 2 മണിക്കൂറിലധികമായി നിർത്തി വച്ച പോളിംഗ് പുനരാരംഭിക്കുകയായിരുന്നു.

ഇ.വി.എം യന്ത്ര തകരാറിനെ തുടർന്ന് നിർത്തിവെച്ച പോളിംഗ് അധികൃതർ പുതിയ യന്ത്രം എത്തിച്ചതിനെ തുടർന്നാണ് വോട്ടിംഗ് പുനരാരംഭിച്ചത്.

0/Post a Comment/Comments