Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കണ്ണാടിപ്പറമ്പ്: വയപ്രം സത്യനികേതനില്‍ പി.വി. പുരുഷോത്തമന്‍ നമ്പ്യാര്‍(78) അന്തരിച്ചു.

കണ്ണാടിപ്പറമ്പ്: വയപ്രം സത്യനികേതനില്‍ പി.വി. പുരുഷോത്തമന്‍ നമ്പ്യാര്‍(78) അന്തരിച്ചു.


 പടം.16purushothamanobit
 കണ്ണാടിപ്പറമ്പ്: വയപ്രം സത്യനികേതനില്‍ പി.വി. പുരുഷോത്തമന്‍ നമ്പ്യാര്‍(78) അന്തരിച്ചു.  കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ജില്ലാ കമ്മിറ്റി പ്രസിഡന്റും  ആധ്യാത്മിക പ്രഭാഷകനുമായിരുന്നു. ഭാര്യ: പി.പി.സത്യവതി.  മക്കള്‍: അഡ്വ. സതീഷ്, സുമേഷ്,  സുനീഷ്(ഇരുവരും യു.എഇ) സജ്‌ന(യു.എസ്്എ) മരുമക്കള്‍: വിജി, ദിവ്യ, സ്മിത(ഇരുവരും യുഎഇ) പ്രമോദ് കൃഷ്ണന്‍(യുഎസ്എ)  സഹോദരങ്ങള്‍: റിട്ട. കേണല്‍ പി.വി.ദാമോദരന്‍ നമ്പ്യാര്‍,പി.വി.കമലാക്ഷി, പി.വി.ഗീത, പരേതരായ പി.വി. വാസുദേവന്‍ നമ്പ്യാര്‍,  പി.വി. രാമകൃഷ്ണന്‍ നമ്പ്യാര്‍. സംസ്‌കാരം 17-ന് ഉച്ചക്ക് 12-ന് പുല്ലൂപ്പി സമുദായ ശ്മശാനത്തില്‍.

0/Post a Comment/Comments