തദ്ദേശ തെരഞ്ഞെടുപ്പിൽ മയ്യിൽ പഞ്ചായത്തിൽ 19 വാർഡുകളിൽ നേടിയ വാർഡിന്റെ പേരും, സ്ഥാനാർഥിയുടെ പേര്, മുന്നണി, നേടിയ വോട്ട് എന്നിവ.
1. ഒറപ്പടി : ജിനീഷ് ചാപ്പാടി (യുഡിഎഫ്) - 848
2. കണ്ടക്കൈ : സൈമാബി കെ കെ (എൽഡിഎഫ്) - 663
3. കോട്ടയാട് : സി സി വിനോദ് കുമാർ (എൽഡിഎഫ്) - 636
4. ഇരുവാപുഴ നമ്പ്രം : ഉന്നിലാക്കണ്ടി നിസാർ (സ്വതന്ത്രൻ) - 450
5. പെരുവങ്ങൂർ : അജയകുമാർ കെ (യുഡിഎഫ്) - 494
6. വേളം : വാണീദേവി കെ (എൽഡിഎഫ്) - 498
7. മയ്യിൽ : സന്ധ്യ സി (എൽഡിഎഫ്) - 678
8. വള്ളിയോട്ട് : ശ്രീജിനി എൻ വി (എൽഡിഎഫ്) - 724
9. തായംപൊയിൽ : രാധാമണി എം വി (എൽഡിഎഫ്) - 713
10. 10. നിരന്തോട് : രാജേഷ് പി (എൽഡിഎഫ് ) - 552
11. അരയിടത്ത് ചിറ : ടി കെ ബാലകൃഷ്ണൻ (എൽഡിഎഫ്) - 569
12. പാലത്തുങ്കര : പി പി നബീസ (യുഡിഎഫ്) - 995
13. ചെറുപഴശി : രജിത കെ (എൽഡിഎഫ്) - 586
14. പെരുമാച്ചേരി : രജിത്ത് പി (യുഡിഎഫ്) - 614
15. മാച്ചേരി : പ്രജുൽ എ ഇ (എൽഡിഎഫ്) - 627
16. കയരളം : ശ്രീജ പി പി (എൽഡിഎഫ്) - 714
17. നണിയൂർ നമ്പ്രം : കെ രമേശൻ (എൽഡിഎഫ്) - 556
18. അരിമ്പ്ര : എ ശോഭ (എൽഡിഎഫ്) - 719
19. മുല്ലക്കൊടി : പി പി ഷൈമ (എൽഡിഎഫ്) - 644

Post a Comment