മയ്യില്‍: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സിപിഎം വേശാല ലോക്കല്‍ കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. ചട്ടുകപ്പാറയില്‍ നടന്ന സമാപന സമ്മേളനത്തില്‍ എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി കെ. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഏറിയ കമ്മിറ്റിയംഗം എം.വി.സുശീല,കെ.നാണു, കെ.പ്രിയേഷ് കുമാര്‍,കെ.രാമചന്ദ്രന്‍, കെ.ഗണേശന്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment