യുഡിഎഫ് വിജയാഹ്‌ളാദ റാലി ഇന്ന്
മയ്യില്‍: തദ്ധേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ മയ്യില്‍ പഞ്ചായത്തില്‍ നിന്ന് യുഡിഎഫിലെ വിജയം വരിച്ച അഞ്ച് വാര്‍ഡ്അംഗങ്ങള്‍ക്കും ജില്ലാ പഞ്ചായത്ത്മയ്യില്‍ ഡിവിഷനില്‍ നിന്ന് വിജയിച്ച മോഹനന്‍ മൂത്തേടത്തിനും സ്വീകരണവും വിജയാഹ്‌ളാദ റാലിയും 17-ന് നടത്തും. വൈകീട്ട് നാലിന് മയ്യില്‍ ടൗണിലാണ് പരിപാടി. പഞ്ചായത്തിലെ പെരുവങ്ങൂര്‍, പെരുമാച്ചേരി വാര്‍ഡുകള്‍ യുഡിഎഫ് തിരിച്ചുപിടിച്ചു പിടിക്കുകയായിരുന്നു. നെല്ലിക്കപ്പാലം, പാലത്തുങ്കര, ഇരുവാപ്പുഴ നമ്പ്രം എന്നിവയാണ് യുഡിഎഫിനു ലഭിച്ച മറ്റു വാര്‍ഡുകള്‍.
Post a Comment