Home SHR ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ ശനിയാഴ്ച കണ്ണൂരിൽ ജിഷ്ണു കണ്ണൂർ -Tuesday, November 18, 2025 0 SHR ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ നവംബർ 22 ശനിയാഴ്ച 2 മണിക്ക് കണ്ണൂർ മഹാത്മാ മന്ദിരത്തിൽ വെച്ചു നടക്കും...കൺവെൻഷൻ ദേശീയ ചെയർമാൻ ആഷിഖ്ജീ ഉൽഘാടനം ചെയ്യും. ചടങ്ങിൽ ദേശീയ, സംസ്ഥാന നേതാക്കൾ പങ്കെടുക്കും.
Post a Comment