KSEB പള്ളിക്കുന്ന് സെക്ഷൻ ഓഫീസിൽ ഓവർസിയർ ആയി ജോലി ചെയ്യുന്ന സുധീഷ് ടി (51) അന്തരിച്ചു. കൊറ്റാളി സ്വദേശി ആണ്.
ഭാര്യ : നിമ്മി,
മകൾ : ശിവാനി (ശ്രീപുരം സ്കൂൾ, പള്ളിക്കുന്ന്)
ഹൃദയ സംബന്ധമായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
ഇന്ന് (18-11-25) രാവിലെ 9 മണിക്ക് കൊറ്റാളിയിലുള്ള ഭവനത്തിൽ പൊതുദർശ്ശനത്തിന് വെക്കും.
സംസ്ക്കാരം 2 മണിക്ക് പയ്യാമ്പലത്ത്.

Post a Comment