Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL CPI 100ാം വാർഷികം; നാറാത്ത് പഞ്ചായത്ത് തല കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു

CPI 100ാം വാർഷികം; നാറാത്ത് പഞ്ചായത്ത് തല കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു

സി.പി.ഐ. 100ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായിനാറാത്ത് പഞ്ചായത്ത് കമ്മ്യൂണിസ്റ്റ് കുടുംബ സംഗമം സിപിഐ. സംസ്ഥാന കൗൺസിലംഗം സി.പി ഷൈജൻ ഉദ്ഘാടനം ചെയ്തു. നാറാത്ത് ടി.സി. സ്മാരകത്തിൽ നടന്ന ചടങ്ങിൽ കെ. രാജൻ അധ്യക്ഷനായി പി . രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. സി പി ഐ മയ്യിൽ മണ്ടലം സിക്രട്ടറി കെ.പ്രഭാകരൻ മാസ്റ്റർ അസി.സിക്രട്ടറി കെ. യം മനോജ് കുമാർ പി. സുരേന്ദ്രൻ മാസ്റ്റർ പി. രവീന്ദ്രൻ ടി.സി. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

0/Post a Comment/Comments