കമ്പിൽ : കമ്പിൽ "മാലാസ്"ലെ സി.കെ സന്തോഷിൻ്റെ മകൾ വെനിസ സന്തോഷിൻ്റ 15ാം പിറന്നാളിന് ഐആർപിസിക്ക് നൽകിയ സഹായധനം സിപിഐ(എം) കൊളച്ചേരി ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര ഏറ്റുവാങ്ങി.
ഐആർപിസി കൊളച്ചേരി ലോക്കൽ കൺവീനർ പി പി കുഞ്ഞിരാമൻ, സി.കെ ലത, ടി.പി അനിൽകുമാർ പങ്കെടുത്തു.

Post a Comment