മയ്യില്‍: കുറ്റിയാട്ടൂര്‍ പഴശ്ശി വയല്‍ തിറ മഹോത്സവം 21,22 തീയ്യതികളിലായി നടത്തും. പഴശ്ശി എൽ.പി. സ്കൂളിനു സമീപം 21-ന് വൈകീട്ട് അഞ്ചിന് വെളിച്ചപ്പാടന്റെ തിരുവായുധം എഴുന്നള്ളത്ത്. ഏഴിന് ശംഖൊലി അവതരിപ്പിക്കുന്ന സംഘനൃത്തം, തുടര്‍ന്ന്‌കൈകൊട്ടിക്കളി, ഫ്യൂഷന്‍ തിരുവാതിര. രാത്രി ഒമ്പതിന് തോറ്റങ്ങള്‍. പത്തിവ് താണ്ഡവം ബ്രദേഴ്‌സിന്റെ കാഴ്ചവരവ്, 11-ന് കൂടിയാട്ടം. 22-ന് പുലര്‍ച്ചെ അഞ്ചിന് പുതിയ ഭഗവതിയുടെ പുറപ്പാട്.

Post a Comment