Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിലിൽ യു ഡി എഫ് കുടുംബ സംഗമം സംഘടിപ്പിച്ചു.

മയ്യിലിൽ യു ഡി എഫ് കുടുംബ സംഗമം സംഘടിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചരണാർഥം സംഘടിപ്പിച്ച കുടുംബ സംഗമം കെപി സിസി വൈസ് പ്രസിഡണ്ട് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു.

മയ്യിൽ: ഗ്രാമ പഞ്ചായത്ത്  തിരഞ്ഞെടുപ്പിൽ  യുഡിഎഫ് സ്ഥാനാർത്ഥികളുടെ  പ്രചരണാർഥം  കുടുംബ സംഗമം സംഘടിപ്പിച്ചു. കോറളായിൽ സംഘടിപ്പിച്ച പരിപാടി കെപി സിസി വൈസ് പ്രസിഡണ്ട് രമ്യ ഹരിദാസ് ഉദ്ഘാടനം ചെയതു. ലീഗ് ജില്ല സെക്രട്ടറി അൻസാരി തില്ലങ്കേരി  പ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് സ്ഥാനാർത്ഥി മോഹനൻ മൂത്തേടത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി കെ.പി.ശശീധരൻ, അഡ്വ. കെ.സി.ഗണേശൻ, വാർഡ് സ്ഥാനാർത്ഥികളായ ജിനീഷ് ചാപ്പാടി, എം.വി. ലളിത ട., സി.ശ്രീലേഷ്, എം. ഖദീജ, കെ.ലീലാവതി, യു. പി. ഫാത്തിമ എന്നിവർ സംസാരിച്ചു. കെ.സി. രാജൻ, ടി.വി.അസൈനർ, സി.എച്ച്.മൊയ്തീൻകുട്ടി, പി.പി. മമ്മു, ടി.നാസർ എന്നിവർ നേതൃത്വം നല്കി.

0/Post a Comment/Comments

Advertisement