ബി.ജെ.പി. സ്ഥാനാര്‍ഥികളുടെ പ്രചാരണ സാമഗ്രികളും ബാനറുകളും നശിപ്പിച്ചതായി പരാതി
കൊളച്ചേരി: പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍ഡിഎ പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബോര്‍ഡുകള്‍, ബാനറുകള്‍, പ്രചാരണ സാമഗ്രികള്‍ എന്നിവ നശിപ്പിച്ചതായി പരാതി. കായച്ചിറ ഭാഗങ്ങള്‍, വാര്‍ഡ് ഒമ്പത്, 16 എന്നിവിടങ്ങളിലാണ് വ്യാപകമായി നശിപ്പിക്കപ്പെടതെന്ന് ബിജെപി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി മയ്യില്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ ഉണ്ട്.
Post a Comment