മയ്യില്‍: തളിപ്പറമ്പ് സൗത്ത് ഉപജില്ലാ സ്‌കൂള്‍ കലോത്സവം സമാപിച്ചു. മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. നാല് ദിവസങ്ങളിലായി നടന്ന പരിപാടിയുടെ സമാപന സമ്മേളനം മയ്യില്‍ പഞ്ചായത്ത് വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി.വി.അനിത ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മോണിറ്ററിങ്ങ് ചെയര്‍മാന്‍ സി. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. ബി.പി.സി. എം.വി. നാരായണന്‍, എ.ഇ.ഒ. കെ.കെ. രവീന്ദ്രന്‍, പി.വി.മനോജ്,എം.വി. ഓമന തുടങ്ങിയവര്‍ സംസാരിച്ചു. ഹയര്‍സെന്ററി വിഭാഗം: 1. ചട്ടുകപ്പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 2. മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കുൂള്‍. ഹൈസ്‌കൂള്‍ വിഭാഗം: 1. ഐ.എം.എന്‍.എസ്. ജി.എച്.എസ്.എസ്. മയ്യില്‍. 2. ചട്ടുകപ്പാറ ഗവ. ഹയര്‍
സെക്കന്ററി സ്‌കൂള്‍ ചട്ടുകപ്പാറ. യു.പി. വിഭാഗം: 1. മയ്യില്‍ ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, രാധാകൃഷ്ണ യു.പി. സ്‌കൂള്‍ ചെക്കിക്കുളം, സി.എച്. കമ്മാരന്‍ മാസ്റ്റര്‍ സ്മാരക യു.പി. സ്‌കൂള്‍ മൊറാഴ, പറശ്ശിനിക്കടവ് യു.പി. സ്‌കൂള്‍. 2. മൊറാഴ എ.യു.പി. സ്‌കൂള്‍, മുയ്യം എ.യു.പി.സ്‌കൂള്‍, പെരുമാച്ചേരി എ..യു.പി.സ്‌കൂള്‍, മൊറാഴ സൗത്ത് എല്‍.പി. സ്‌കൂള്‍
എല്‍.പി.വിഭാഗം: 1. പെരുവങ്ങൂര്‍ എല്‍.പി. സ്‌കൂള്‍, കുറ്റിയാട്ടൂര്‍ എ.എല്‍.പി.സ്‌കൂള്‍,മയ്യില്‍ എല്‍.പി. സ്‌കൂള്‍,കണ്ടക്കൈ കൃഷ്ണവിലാസം എല്‍.പി.സ്‌കൂള്‍,
കാനൂല്‍ ജൂബിലി എല്‍.പി.സ്‌കൂള്‍, മൊറാഴ സൗത്ത് എ.എല്‍.പി. സ്‌കൂള്‍. 2. ഇ.പി. കൃഷ്ണന്‍ നമ്പ്യാര്‍ സ്മാരക എല്‍.പി. സ്‌കൂള്‍,ചെറുപഴശ്ശി വെസ്റ്റ് എല്‍.പി. സ്‌കൂള്‍,രാധാകൃഷ്ണ എ.യു.പി.സ്‌കൂള്‍ ചെക്കി്ക്കുളം,കണ്ടക്കൈ എല്‍.പി.സ്‌കൂള്‍, മാണിയൂര്‍ തണ്ടപ്പുറം എ.എല്‍.പി. സ്‌കൂള്‍, മൊറാഴ സി.എച്.കമ്മാരന്‍ മാസ്റ്റര്‍ സ്മാരക എല്‍.പി. സ്‌കൂള്‍, മൊറാഴ എ.യു.പി.സ്‌കൂള്‍, മൊറാഴ വെസ്റ്റ് എല്‍.പി. സ്‌കൂള്‍, മുയ്യം യു.പി.സ്‌കൂള്‍, ആന്തൂര്‍എല്‍.പി.സ്‌കൂള്‍.

Post a Comment