മയ്യില്‍: തായംപൊയിലിലെ വലിയ വളപ്പില്‍ നാണി( 85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുനിമ്മല്‍ ചന്തു നായര്‍. മക്കള്‍: വി.വി.അനിത(മുന്‍ പ്രോഗ്രാം ഓഫീസര്‍, സര്‍വ ശിക്ഷ അഭിയാന്‍ പദ്ധതി, കണ്ണൂര്‍ ( ഇന്‍ക്ലൂസിവ് എജുക്കേഷന്‍, റിട്ട. അധ്യാപിക, തിരുവനന്ദപുരം) വി.വി.ജമുന മക്രേരി( അങ്കണവാടി വര്‍ക്കര്‍)വി.വി. സാധന(മയ്യില്‍ പോസ്റ്റ് ഓഫീസ്) വി.വി. നിഷ( സെക്രട്ടറി, കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസ്സോസിയേഷന്‍, കണ്ണൂര്‍, സ്‌പെഷ്യല്‍ എജുക്കേറ്റര്‍, സമഗ്ര ശിക്ഷ, തലശ്ശേരി സൗത്ത് ബി.ആര്‍.സി.) മരുമക്കള്‍: ഭരതന്‍( വിമുക്ത ഭടന്‍) അരവിന്ദന്‍( ജീവനക്കാരന്‍, ചക്കരക്കല്ല് പെട്രോള്‍ പമ്പ്) കെ. ഭാസ്‌കരന്‍( റിട്ട കോടതി കണ്ണൂര്‍) പരേതനായ സൗന്ദരാജ് (കോഴിക്കോട്)സഹോദരങ്ങള്‍: വി.വി. ഗോവിന്ദന്‍( റിട്ട. എഞ്ചിനീയര്‍ കെ.എസ്.ഇ.ബി. മഹാരാഷ്ട്ര) ജാനകി, വി.വി.സത്യന്‍(റിട്ട. ഫോട്ടോഗ്രാഫര്‍, കേരള കൗമുദി ദിനപത്രം) പരേതയായ ചന്ദ്രിക. പൊതുദര്‍ശനം രാവിലെ 10.30 വരെ മക്രേരിയിലെ മകളുടെ വീട്ടില്‍. സംസ്‌കാരം ബുധനാഴ്ച രാവിലെ 11-ന് പെരളശ്ശേരി കുഴിക്കിലായി വാതക ശ്മശാനത്തില്‍

Post a Comment