മയ്യില്‍: ചാലവയലിലെ കെ.വി.ഭാസ്‌കരന്‍(58) അന്തരിച്ചു. കണ്ണൂര്‍ താണയിലെ പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ സ്റ്റാമിനര്‍ ആണ്. കര്‍പ്പന്ററി വര്‍ക്കേഴ്‌സ് യൂണിയന്‍ മയ്യില്‍ ഏറിയ കമ്മിറ്റിയംഗം, സി.പി.എം. ചാലവയല്‍ മുന്‍ ബ്രാഞ്ചംഗം, കണ്ടക്കൈ ചാലവയല്‍ ഫ്രന്റ്‌സ് ക്ലബ് ഭാരവാഹി എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്നു.
അച്ഛന്‍: പരേതനായകെ.വി. മാധവന്‍.
അമ്മ: കെ.വി.രോഹിണി.
ഭാര്യ: ഇ. ഉഷ( എളമ്പാറ)
മക്കള്‍: കെ.വി.അക്ഷര, കെ.വി.ആദിത്ത്.
സഹോദരങ്ങള്‍: കെ.വി.ലളിത (അങ്കണവാടി വര്‍ക്കര്‍), സുനില, ശൈലജ, സുജാത, സുജിത, സുനിത.
സംസ്‌കാരം ശനിയാഴ്ച 11 മണിക്ക് കണ്ടക്കൈ പൊതുശ്മശാനത്തില്‍.

Post a Comment