Home കെ.പി അമ്മിണിയമ്മ നിര്യാതയായി ജിഷ്ണു കണ്ണൂർ -Sunday, November 02, 2025 0 നാറാത്ത് മഠപുരയ്ക്ക് സമീപം പുളിയുള്ളവളപ്പിൽ കെ.പി അമ്മിണിയമ്മ നിര്യാതയായി. മകൻ: രധാകൃഷ്ണൻമരുമകൾ: എ.ടി ലളിത (അരിമ്പ്ര)സംസകാരം നാളെ (3.11.2025 തിങ്കളാഴച) 12:00 മണിക്ക് പയ്യാമ്പലത്ത്.
Post a Comment