Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മെഡിക്കൽ മൈക്രോ ബയോളജിയിൽ പി എച്ച് ഡി നേടി നാറാത്ത് സ്വദേശിനി

മെഡിക്കൽ മൈക്രോ ബയോളജിയിൽ പി എച്ച് ഡി നേടി നാറാത്ത് സ്വദേശിനി

നാറാത്ത് സ്വദേശിനി ശ്രീജിഷ ശ്രീധരൻ മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജുക്കേഷനിൽ നിന്ന് മെഡിക്കൽ മൈക്രോ ബയോളജിയിൽ പി എച്ച് ഡി നേടി.

മയ്യിൽ വള്ളിയോട്ട് സിപി ശ്രീധരൻ നമ്പ്യാരുടെയും എം ജയശ്രീയുടെയും മകളാണ് ശ്രീജിഷ. നാറാത്ത് തൃക്കൺമഠം അമ്പലത്തിനു സമീപത്തെ സൂര്യ നിവാസിൽ സൂരജ് എം വിയാണ് ഭർത്താവ്.


0/Post a Comment/Comments