ഡോ.ഇ.ടി. നീലകണ്ഠന്‍ മൂസിനെ ആദരിച്ചു.
മയ്യില്‍: ദേശീയ ധന്വന്തരി പുരസ്‌കാര ജേതാവ് അഷ്ഠവൈദ്യന്‍ ഡോ. ഇ.ടി. നീലകണ്ഠന്‍ മൂസിനെ ഇടൂഴി ഇല്ലം ആയുര്‍വ്വേദ ഫൗണ്ടേഷന്‍ ആദരിച്ചു. ഇടൂഴി നഴ്‌സിങ്ങ് ഹോമില്‍ നടന്ന പരിപാടി ചെയര്‍മാന്‍ ഡോ. ഡോ.ഭവദാസന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഡോ.ഐ.ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ഡോ.പി.വി.ധന്യ,ഡോ.ഉമേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment