Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പഴശ്ശി പഞ്ചായത്തംഗത്തിന് ആദരം

പഴശ്ശി പഞ്ചായത്തംഗത്തിന് ആദരം

മയ്യിൽ:പഴശ്ശി എട്ടാം മൈലിലെ ഗ്രാമിക സ്വശ്രയ സംഘം പ്രവർത്തകർ ഒന്നാം വാർഡ് മെമ്പർ  യൂസഫ് പാലക്കലിനെ ആദരിച്ചു. പ്രസിഡന്റ്‌ പി വി പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു.  യോഗത്തിൽ സെക്രട്ടറി വി. സുധാകരൻ,  കെ വി ശേഖരൻ,  ടി സി വിനോദ്, താഴെ ഒടവര ശ്രീവത്സൻ, ഗോപകുമാർ, രാമകൃഷ്ണൻ, മധു മാക്കന്തേരീ, വനിതാ വിഭാഗം മെമ്പർ നിത്യ വിനോദ് എന്നിവർ സംസാരിച്ചു. ചടങ്ങിൻ സംഘ പരിധിയിലെ സീനിയർ അംഗമായ പി വി അമ്മാളു അമ്മയെ ഷാൾ അണിയിച്ച് ആദരിച്ചു.

0/Post a Comment/Comments